Tue Dec 12, 2023 10:56 PM 1ST
Location
Sign In
സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ് ലാസിൻ നൈനാർ.പുതിയ അദ്ധ്യായന വർഷത്തോടെ സ്കൂളിൽ ആരംഭിച്ച ഫൈൻഡ് ദ ജീനിയസ് സ്കിൽ ഡവലപ്മെന്റ് പ്രോഗ്രാമിലൂടെ പ്രത്യേകം പരിശീലനം നൽകിയാണ് വിദ്യാർത്ഥി ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയത്.വെളിയങ്കോട് നൈനാർ,ഫസീല ദമ്പതികളുടെ മകനാണ് ലാസിൻ നൈനാർ.
Please select your location.