Tue Dec 12, 2023 10:56 PM 1ST
Location
Sign In
ഇരിഞ്ഞാലക്കുട രൂപത പ്രദേശം ഉൾപ്പെടുന്ന അവിഭക്ത തൃശ്ശൂർ രൂപതയിൽ സ്ഥാപിതമായിട്ട് 75 വർഷം പൂർത്തിയാകുന്നു . 1948-ൽ ആണ് കേരളത്തിൽ ആദ്യമായി തൃശ്ശൂർ രൂപതയിൽ സെൻട്രൽ കൗൺസിൽ രൂപംകൊണ്ടത്. ഇതിന്റെ ഭാഗമായി ഇരിഞ്ഞാലക്കുട രൂപതകമ്മിറ്റി "ENDURING LOVE" (നിലനിൽക്കുന്ന സ്നേഹം) എന്ന പേരിൽ ആയിരം പേർക്ക് ഡയാലിസിസ് കിറ്റുകൾ സൗജന്യമായി നൽകുന്നു. സംഘടനയുടെ അന്തർദേശീയ പ്രസിഡണ്ട് ജനറൽ ജുവാൻ മാനുവൽ ബർഗോ ഗോമസ് ചാലക്കുടി ഫൊറോന പള്ളിയിൽ പദ്ധതി ഉദ്ഘാടനം ചെയ്തു
Please select your location.