Tue Dec 12, 2023 10:56 PM 1ST
Location
Sign In
' ഹംസ പൊന്മളയുടെ ലോക്ഡൗൺ നോവലിൻ്റെ തമിഴ് പരിഭാഷ കോയമ്പത്തൂര്‍ പുസ്തകോത്സവത്തില്‍ വെച്ച് പ്രകാ ശനം ചെയ്തു. കൊവിഡ് പശ്ചാത്തലത്തില്‍ രചിച്ച നോവല്‍ , ഹംസ പൊന്മളയുടെ ആദ്യ നോവല്‍ കൂടിയാണ്. ജൂലൈ 27 ന് സമാപിച്ച കോയമ്പത്തൂര്‍ പുസ്തകോത്സവത്തിലാണ് തമിഴ് പതിപ്പ് പ്രകാശനം ചെയ്തത്. പ്രസിദ്ധ തമിഴ് എഴുത്തുകാരന് എ. കരീം പ്രകാശനം നിര്‍വഹിച്ചു.
Please select your location.