Tue Dec 12, 2023 10:56 PM 1ST
Location
Sign In
ദുൽ ഹജ്ജ് മാസപ്പിറവി കാണാൻ സാദ്ധ്യതയുള്ളതിനാൽ ഇന്ന് ചന്ദ്രക്കല ദർശ.....
മണ്ഡല - മകരവിളക്ക് മഹോത്സവത്തിനായി വെള്ളിയാഴ്ച വൈകീട്ട് നടതുറക്കും. ഉച്ചയ്ക്ക് ഒരു മണി മുതൽ പമ്പയിൽ നിന്ന് സന്നിധാനത്തേയ്ക്ക് ഭക്തജനങ്ങൾക്ക് പ്രവേശനം അനുവദിക്കും.
തീര്‍ത്ഥാടകര്‍ക്ക് അടിയന്തര വൈദ്യ സഹായം ഒരുക്കാന്‍ ശബരിമല പാതയില്‍ കനിവ് 108ന്റെ റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ യൂണിറ്റുകള്‍ കൂടി വിന്യസിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പിന്റേയും കനിവ് 108ന്റേയും ആംബുലന്‍സുകള്‍ക്ക് പുറമേയാണ് ഈ യൂണിറ്റുകള്‍ കൂടി സജ്ജമാക്കിയിരിക്കുന്നത്. പമ്പ സുസജ്ജമായ ആശുപത്രികള്‍ക്ക് പുറമേമുതല് സന്നിധാനം വരെയും കാനനപാതയിലുമായി ആകെ 19 എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍, ഓക്സിജന്‍ പാര്‍ലറുകള്‍ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.
12 മണിക്കൂർ നേരത്തേക്കും16 മണിക്കൂർ നേരത്തേക്കുമാണ് മുറി ബുക്ക് ചെയ്യാനാവുക. 250 രൂപ മുതൽ 1,600 രൂപ വരെയാണ് 12 മണിക്കൂർ നേരത്തേക്കുള്ള മുറികളുടെ നിരക്ക്.
സപ്താഹത്തോടനുബന്ധിച്ച് ഡിസംബർ 6 വെള്ളിയാഴ്ച ക്ഷേത്ര ചടങ്ങുകൾക്ക് പുറമേ സമൂഹസദ്യ, വൈകുന്നേരം 5 മണിക്ക് നടുവിലക്കണ്ടി ഭഗവതി ക്ഷേത്രത്തിൽ നിന്നും ആരംഭിച് ഊരള്ളൂർ ശ്രീ വിഷ്ണുക്ഷേത്ര സന്നിധിയിൽ എത്തിച്ചേരുന്ന രുക്മിണി സ്വയംവര ഘോഷയാത്ര എന്നിവ നടക്കും. തുടർന്ന് ക്ഷേത്ര വനിതാ കമ്മറ്റിയുടെ തിരുവാതിരക്കളി അരങ്ങേറും
മണ്ഡല മഹോത്സവതിന്റെ ഭാഗമായി ദിവസവും വിശേഷൽ പുജയും ഉണ്ടായിരിക്കുന്നതാണ്
നൂറ് കണക്കിന് ഭക്തജനങ്ങൾ പങ്കെടുത്ത കുടുംബ സംഗമം മലബാർ ദേവസ്വം ബോർഡ് മുൻ മെമ്പർ കെ. ലോഹ്യ ഉദ്ഘാടനം ചെയ്തു.ക്ഷേത്ര പരിപാലനകമ്മറ്റി പ്രസിഡണ്ട് വി.പി.ശങ്കരൻ അധ്യക്ഷത വഹിച്ചു.
Please select your location.