Tue Dec 12, 2023 10:56 PM 1ST
Location
Sign In
വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിൽ വൻ ദുരന്തം. ഉരുക്ക് നിറച്ച പാത്രം പൊട്ടിത്തെറിച്ചതിനെ തുടർന്ന് എട്ട് തൊഴിലാളികൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റ സംഭവത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.
Please select your location.