Tue Dec 12, 2023 10:56 PM 1ST
Location
Sign In
കരിപ്പൂർ എയർപോർട്ടിൽ നിന്നും ഹജ്ജിന് പോകുന്ന യാത്രക്കാരിൽ നിന്നും 1,23,000 രൂപ യാണ് ഈടാക്കുന്നത്. അതേ സമയം, കണ്ണൂർ,കൊച്ചി വിമാനത്താവളങ്ങളിൽ നിന്ന് 75, 000 രൂപ മാത്രമേയുള്ളൂ. കരിപ്പൂർ വഴി യാത്ര ചെയ്യേണ്ട തീർഥാടകർക്ക് 48, 000 രൂപയാണ് കൂടുതൽ നൽകേണ്ടി വരുന്നത്. സംസ്ഥാനത്തെ ഹജ്ജ് തീർഥാടകരിൽ ബഹു ഭുരിപക്ഷവും കരിപ്പൂരാണ് എംബാർക്കേഷൻ പോയൻ്റ് ആയി തിരഞ്ഞടുത്തിരിക്കുന്നത്.
4.76 കോടി രൂപയുടെ സ്വര്ണപ്പണയമെടുത്താണ് തട്ടിപ്പ് നടത്തിയത്. കെ.രതീശനെ പാര്‍ട്ടി പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.
യുഡിഎഫിന് നാല് അംഗങ്ങളാണുള്ളത്. മൂന്ന് സിപിഐഎം അംഗങ്ങളും യുഡിഎഫ് അവിശ്വാസ നോട്ടീസില്‍ ഒപ്പിട്ടിരുന്നു ഇവരോട് ഏരിയ കമ്മിറ്റി വിശദീകരണം ചോദിച്ചിട്ടുണ്ട്.
സി.ഐ.ടി.യു ജില്ല കമ്മിറ്റി അംഗം എം. കെ. അശോകന് ഉദ്ഘാടനം ചെയ്തു
Please select your location.