Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Jun 2024 19:02 IST
Share News :
താനൂർ : റെയിൽ ഓവർ ബ്രിഡ്ജിന്റെ നിർമ്മാണ പ്രവർത്തികൾ നടക്കുന്നതിനാൽ താനൂർ - പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ താനൂർ - തെയ്യാല റോഡ് റെയിൽവേ ഗേറ്റ് നാളെ (14.06.24) വെള്ളിയാഴ്ച്ച രാവിലെ 10 മണി മുതൽ വൈകിട്ട് 6 മണി വരെ അടച്ചിടുമെന്ന് കോഴിക്കോട് റെയിൽവേ എക്സിക്യുട്ടീവ് എഞ്ചിനീയർ (കൺസ്ട്രക്ഷഷൻ) അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.