Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സുരേഷ് ഗോപി കേന്ദ്ര മന്ത്രിയാവും; സത്യപ്രതിജ്ഞക്കായി ഡൽഹിയിലേക്ക് തിരിച്ചു.

09 Jun 2024 12:50 IST

Jithu Vijay

Share News :

സുരേഷ് ഗോപി ഉടൻ ഡൽഹിയിലേക്ക്. മോദി നേരിട്ട് ക്ഷണിച്ചെന്ന് സുരേഷ് ഗോപി. പ്രധാനമന്ത്രി ഉടൻ എത്താൻ ആവശ്യപ്പെട്ടെന്ന് സുരേഷ് ഗോപി ട്വന്റി ഫോറിനോട് പറഞ്ഞു. സുരേഷ് ഗോപി 12.30നുള്ള വിമാനത്തിൽ തിരുവനന്തപുരത്ത് നിന്നും ഡൽഹിയിലേക്ക് പുറപ്പെടും. അമ്മയും ഭാര്യയും യാത്രയിൽ സുരേഷ് ഗോപിക്കൊപ്പം ഉണ്ടാകും. മക്കൾ എറണാകുളത്ത് നിന്ന് ഡൽഹിയിലേക്ക് തിരിക്കും.

Follow us on :

Tags:

More in Related News