Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Aug 2025 12:32 IST
Share News :
തിരുവനന്തപുരം : സംസ്ഥാന പട്ടികജാതി വികസന വകുപ്പ് 2025-26 സാമ്പത്തിക വര്‍ഷത്തില്‍ നടപ്പിലാക്കുന്ന പഠനമുറി പദ്ധതിയിലേക്ക് എല്ലാ സര്‍ക്കാര്‍, എയ്ഡഡ്, സ്‌പെഷ്യല്‍, ടെക്‌നിക്കല്‍/കേന്ദ്രീയ വിദ്യാലയങ്ങളില്‍ 5 മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷ ബന്ധപ്പെട്ട ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ വികസന ഓഫീസുകളില്‍ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷിക്കുന്നവരുടെ കുടുംബ വാര്‍ഷിക വരുമാനം 100000/ രൂപ വരെയും വീടിന്റെ വിസ്തീര്‍ണ്ണം 800 സ്‌ക്വയര്‍ ഫീറ്റ് വരെയും ആയിരിക്കണം. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 30.
അപേക്ഷ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍/ജില്ലാ ഓഫീസുമായി ബന്ധപ്പെടുക.
ഫോണ്‍: 0483 2734901
Follow us on :
Tags:
More in Related News
Please select your location.