Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Aug 2025 19:04 IST
Share News :
പരപ്പനങ്ങാടി : പരപ്പനങ്ങാടിയിൽ നടക്കുന്ന സി.പി.ഐ മലപ്പുറം ജില്ലാ സമ്മേളനം റവന്യൂമന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പി.കെ.കൃഷ്ണദാസ് മാസ്റ്റർ അദ്ധ്യക്ഷത
വഹിച്ച പൊതുസമ്മേളനത്തിൽ സംസ്ഥാന അസി. സെക്രട്ടറി പി.പി. സുനീർ എം പി,
സത്യൻ മൊകേരി, രാജാജി മാത്യൂസ് ex MLA , ജില്ലാ എക്സികുട്ടീവ് അംഗങ്ങൾ, മണ്ഡലം ഭാരവാഹികളായ കെ.മൊയ്തീൻ കോയ, ഗിരീഷ് തോട്ടത്തിൽ, സി.പി. സക്കരിയ, സി.പി.നൗഫൽ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.