Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പി.എസ്.സി അഭിമുഖം

12 Jun 2024 18:39 IST

Jithu Vijay

Share News :


മലപ്പുറം : ജില്ലയിൽ ആരോഗ്യ വകുപ്പിൽ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് II (കാറ്റഗറി നം.714/2022) തസ്തികയിലേക്കുള്ള അഭിമുഖം ജൂൺ 19,20,21,26,27 തീയതികളിലായി കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ മലപ്പുറം ജില്ലാ ഓഫീസിൽ നടക്കും. അർഹരായ ഉദ്യോഗാർത്ഥികൾക്ക് എസ്.എം.എസ്, പ്രൊഫൈൽ എന്നിവ വഴി അറിയിപ്പ് നൽകിയിട്ടുണ്ട്. ഉദ്യോഗാർഥികൾ തങ്ങളുടെ പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുള്ള ഇന്റർവ്യൂ മെമ്മോ ഡൗൺലോഡ് ചെയ്ത് ആയതിൽ നിർദ്ദേശിച്ച പ്രകാരമുള്ള പ്രമാണങ്ങളുടെ അസ്സൽ സഹിതം നിശ്ചിത ദിവസം യഥാസമയം നിശ്ചിത സ്ഥലത്ത് അഭിമുഖത്തിന് ഹാജരാവണമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.

Follow us on :

Tags:

More in Related News