Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Apr 2024 12:02 IST
Share News :
മസ്‌കറ്റ്: കനത്ത മഴയെ തുടർന്നുണ്ടായ ജലപ്രവാഹത്തിൽ നോർത്ത് ഷർഖിയ ഗവർണറേറ്റിൽ മുദൈബി വിലായത്തിലെ സ്‌കൂളിൽ കുടുങ്ങിയ 1000-ത്തിലധികം പേരെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി രക്ഷിച്ചു, വിവിധ വകുപ്പുകളുടെയും ജനങ്ങളുടെയും പിന്തുണയോടെയാണ് രക്ഷാപ്രവർത്തനം നടത്തിയത്. രക്ഷിക്കപ്പെട്ടവർ ആരോഗ്യവാന്മാരാണെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു.
https://enlightmedia.in/news/category/gulf
ഒമാൻ വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ
https://chat.whatsapp.com/B9L2Cp0r8se1VAMEI9nTFl
⭕⭕⭕⭕⭕⭕⭕⭕⭕
ഒമാനിൽ നിന്നുമുള്ള വാർത്തകളും പരസ്യങ്ങളും പ്രസിദ്ധീകരിക്കുന്നതിന്ന്
+919847210987
എന്ന വാട്സ്ആപ്പിലൂടെ ബന്ധപ്പെടുക
Follow us on :
Tags:
More in Related News
Please select your location.