Wed May 14, 2025 11:02 AM 1ST
Location
Sign In
12 Oct 2024 12:54 IST
Share News :
മുവാറ്റുപുഴ : കെ പി സി സി ജനറല്‍ സെക്രട്ടറി അഡ്വ.എസ് അശോകന്റെ മാതാവ് മഞ്ഞള്ളൂര്‍ -വഴക്കുളം, ഇലവുങ്കല്‍ വീട്ടില്‍ പരേതനായ അഡ്വക്കേറ്റ്.ഇ ശ്രീധരന്റെ സഹധര്‍മിണി വി പൊന്നമ്മ (92) നിര്യാതയായി. പരേത തിരുവല്ല വെമ്പാല വെമ്മേലി പറമ്പില്‍ കുടുംബംഗാമാണ്. മക്കള്‍. സന്ധ്യ, ഡോ. എസ്. പ്രതാപന്‍ (റിട്ട. പ്രൊഫസര്‍ കൊച്ചിന്‍ യൂണിവേഴ്‌സിറ്റി). മരുമക്കള്‍. കെ രാജന്‍ (കല്ലുപറമ്പില്‍ കൊച്ചാലുമ്മുട് ), കെ ജി. രമീള (കുറുമ്പുര്‍ കോഴിക്കോട് ) പരേതയായ ബിന്ദു (പാണ്ടികരയില്‍ വയലാര്‍). പൊതു ദര്‍ശനം നാളെ ഞായറാഴ്ച രാവിലെ 8 മണി മുതല്‍ വാഴക്കു ളത്തുള്ള വീട്ടില്‍. സംസ്‌കാരം ഉച്ചക്ക് കഴിഞ്ഞ് 2. 30 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.
Follow us on :
Tags:
More in Related News
Please select your location.