Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ അബ്ദുൽ ഫസലിനെ ഡി വൈ എഫ് ഐ ആദരിച്ചു.

22 Apr 2024 14:05 IST

- Jithu Vijay

Share News :

പരപ്പനങ്ങാടി : സിവിൽ സർവീസ് പരീക്ഷയിൽ 507 ആം റാങ്ക് നേടി വിജയിച്ച പരപ്പനങ്ങാടി പുത്തരിക്കല്‍ സ്വദേശി പി.വി. അബ്ദുൽ ഫസലിന് ഡി വൈ എഫ് ഐ നെടുവ മേഖല കമ്മറ്റി ഉപഹാരം നൽകി. 

ഡി വൈ എഫ് ഐ തിരൂരങ്ങാടി ബ്ലോക്ക്‌ പ്രസിഡന്റ്‌ എ. വിശാഖ് ഉപഹാരം കൈമാറി. മേഖല സെക്രട്ടറി ജിബിൻ പാലശ്ശേരി, ഷുഹൈബ്. സി,നഫ്നാൻ,സിനാൻ,സമീർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Follow us on :

More in Related News