Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോനിക്കര നേതാജി റോഡ് നിർമ്മാണം ആരംഭിച്ചു

23 Oct 2025 14:33 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :

കോനിക്കര നേതാജി റോഡ് നിർമ്മാണം ആരംഭിച്ചു 


 എംഎൽഎ മണ്ഡലം ആസ്തി വികസന ഫണ്ടിൽനിന്ന് 44.2 ലക്ഷം രൂപ അനുവദിച്ച് നവീകരിക്കുന്ന തൃക്കൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് ഒന്നിലെ കോന്നിക്കര നേതാജി വായനശാല റോഡിന്റെ നിർമ്മാണോദ്ഘാടനം കെ കെ രാമചന്ദ്രൻ എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹൻദാസ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം ഹിനിതാ ഷാജു സ്വാഗതം ആശംസിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എം ജെ രതീഷ് റിപ്പോർട്ട് അവതരിപ്പിച്ചു.

Follow us on :

More in Related News