Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചെട്ടിയാൻ കിണർ ഗവ: ഹൈസ്കൂളിൽ ജൂനിയർ റെഡ്ക്രോസിൻ്റെ ഒമ്പതാമത് സ്കാർഫിംഗ് സെറിമണി ഉദ്ഘാടനം

02 Aug 2025 19:06 IST

Jithu Vijay

Share News :

കോട്ടക്കൽ : ആരോഗ്യ, പരിസ്ഥിതി സേവന പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളുടെ  പങ്കാളിത്തം ഉറപ്പു വരുത്തി പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്ന ചെട്ടിയാൻ കിണർ ഗവ: ഹൈസ്കൂൾ ജൂനിയർ റെഡ്ക്രോസി ൻ്റെ ഒമ്പതാമത് സ്കാർഫിംഗ് സെറിമണി ഉദ്ഘാടനം ക്ലാരി റാപിഡ് റെസ്പോൺസ് & റെസ്ക്യൂ ഫോഴ്സ് (ആർ ആർ. ആർ.എഫ് )

 ഇൻസ്പെക്ടർ പി.എം സുധീർ ദാസ് നിർവ്വഹിച്ചു.  ജില്ലാ പഞ്ചായത്ത് മെമ്പർ യാസ്മിൻ അരിമ്പ്ര അധ്യക്ഷത വഹിച്ചു.

 

പി.ടി എ പ്രസിഡൻ്റ് എം.സി അബ്ദുൽ മാലിക് ,എസ്. എം.സി  ചെയർമാൻ കെ.പി പത്മനാഭൻ, പ്രിൻസിപ്പാൾ ആർ.വി കവിത,ശിഹാബുദ്ദീൻ കാവപ്പുര, ധനേഷ് മാസ്റ്റർ , റസീന ടീച്ചർ, അനിൽകുമാർ മാസ്റ്റർ  എന്നിവർ സംബന്ധിച്ചു.  പ്രഥമാധ്യാപകൻ പ്രസാദ്.പി സ്വാഗതവും ജൂനിയർ റെഡ് ക്രോസ് കൗൺസിലർ അസൈനാർ എടരിക്കോട് നന്ദിയും പറഞ്ഞു.

Follow us on :

More in Related News