Tue Dec 12, 2023 10:56 PM 1ST
Location
Sign In
ജാതിയുടെയും മതത്തിന്റെയും ലിംഗത്തിന്റെയും പേരിലുള്ള വിവേചനങ്ങൾ ഒഴിവാക്കുമെന്നും എല്ലാവര്ക്കും തുല്യത നൽകുന്ന പോരാട്ടമായിരിക്കുമെന്നും പാർട്ടിയുടെ പ്രതിജ്ഞയിൽ പറയുന്നു.
പൊലീസ് അനുമതി കിട്ടാത്തതിനാലാണ് ടിവികെയുടെ സംസ്ഥാന സമ്മേളനം വൈകുന്നത്
വിജയ്യുടെ നിര്‍ദേശപ്രകാരം ടി വി കെ ജനറല്‍ സെക്രട്ടറിയും പുതുച്ചേരിയില്‍ നിന്നുള്ള മുന്‍ എം എല്‍ എയുമായ എന്‍ ആനന്ദാണ് മാർഗ നിർദേശങ്ങൾ അറിയിച്ചത്
പാര്‍ട്ടി അണികള്‍ക്കും അനുഭാവികള്‍ക്കും അയച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
നടന് വിജയ് തമിഴക വെട്രി കഴകം (ടിവികെ) പാര്‍ട്ടി രൂപീകരിച്ചതാണ് ഡിഎംകെയുടെ വളരെ നേരത്തെയുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പിന്നിലെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു
രജനി,അജിത് ആരാധകരുടെ വോട്ട് ലക്ഷ്യമിട്ടാണ് വിജയുടെ ഈ നീക്കമെന്നാണ് വിലയിരുത്തുന്നത്.
Please select your location.