Tue Dec 12, 2023 10:56 PM 1ST
Location
Sign In
വോട്ടെണ്ണലിന്റെ അവസാന നിമിഷമാണ് തരൂ ലീഡ് ഉയര്‍ത്തിയത്. അതിന് തുണയായത് തീരദേശ, ഗ്രാമീണ വോട്ടുകളാണ്. നേമവും കഴക്കൂട്ടവും വട്ടിയൂര്‍ക്കാവും ഉള്‍പ്പെട്ട നഗരമേഖല പൂര്‍ണമായി കൈവിട്ടു.
”വാഷിംഗ്ടണുമായോ ജമാ അത്തെ ഇസ്ളാമിയുമായോ പാകിസ്ഥാന്റെ ഐഎസ്ഐയേയുമായോ യൂനുസിന് ബന്ധമുണ്ടെന്നിരിക്കിലും അതൊന്നും ഇന്ത്യയ്ക്ക് ആവലാതി ഉണ്ടാകാനുള്ള കാരണമേയല്ല.
കഴിഞ്ഞ മാസം ശശി തരൂരിനെതിരായ മാനനഷ്ട നടപടികള്‍ റദ്ദാക്കാന്‍ ഡല്‍ഹി ഹൈക്കോടതി വിസമ്മതിച്ചിരുന്നു.
യുഎന്‍ സെക്രട്ടറി ജനറല്‍ സ്ഥാനത്തേയ്ക്ക് മത്സരിച്ച് പരാജയപ്പെട്ട കാലത്താണ് ഈ സംഭവം ഉണ്ടായതെന്നാണ് തരൂര്‍ പറയുന്നത്.
Please select your location.