Tue Dec 12, 2023 10:56 PM 1ST
Location
Sign In
ഫ്രീസ്റ്റൈൽ 50 കിലോഗ്രാം വിഭാഗത്തിലെ ഫൈനൽ മത്സരത്തിന് മുമ്പായി 29-കാരിയായ വിനേഷ് അയോഗ്യയാക്കപ്പെട്ടിരുന്നു. 100 ഗ്രാം അമിതഭാരമുള്ളതിനാലാണ് ഈ നടപടിയുണ്ടായത്. ഇതോടെ താരം വിരമിക്കൽ പ്രഖ്യാപിക്കുകയും ചെയ്തു.
ഒരു ദിവസം കഴിഞ്ഞാണ് ഹരീഷ് സാല്‍വെ കേസിന്റെ ഭാഗമായി ചേര്‍ന്നത്. ഇന്ത്യയല്ല താന്‍ വ്യക്തിപരമായാണ് കേസ് നല്‍കിയത്
ഐഒഎ ഭരണസമിതിയിലെ അംഗങ്ങൾ ഇതിൽ താൽപര്യക്കുറവ് കാണിക്കുന്നത് ഏറെ ആശങ്കപ്പെടുത്തുന്നുവെന്നും ഉഷ പ്രതികരിച്ചു.
നിര്‍ജലീകരണം സംഭവിക്കുമെന്ന് താന്‍ പറഞ്ഞു. നിര്‍ബന്ധിച്ചാണ് തങ്ങള്‍ അവളെ ആശുപത്രിയില്‍ എത്തിച്ചത്. വിനേഷിനെ രക്ഷിച്ചത് തങ്ങളാണ്.
റിലയൻസിന് കരാർ നൽകിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ അന്വേഷണം വേണമെന്ന് ഈ വിഭാഗം യോഗത്തിൽ ആവശ്യപ്പെടും
Please select your location.