Tue Dec 12, 2023 10:56 PM 1ST
Location
Sign In
താന്‍ വിരമിക്കാന്‍ ആരും ആഗ്രഹിക്കുന്നുണ്ടാവില്ലെന്ന് പറഞ്ഞ ശ്രീജേഷ് ഹോക്കിയെ മിസ്സ് ചെയ്യുമെന്നും വ്യക്തമാക്കി. 'ഇന്നത്തെ മത്സരത്തിനും വിജയത്തിനും ശേഷം ഞാന്‍ വിരമിക്കണമെന്ന് ആരും ആഗ്രഹിക്കുന്നില്ലെന്ന് എനിക്കറിയാം.
പാരിസിൽ ടീമിന്റെ വെങ്കല നേട്ടത്തോടെ ശ്രീജേഷ് അന്താരാഷ്ട്ര ഹോക്കിയിൽ നിന്നും വിരമിച്ചിരുന്നു. താരം ഇന്ത്യൻ ജൂനിയർ ഹോക്കി ടീമിന്റെ കോച്ചാകുമെന്നാണ് ഹോക്കി ഇന്ത്യയുടെ സെക്രട്ടറി ജെനറൽ ബോല നാഥ് സിങ് പറയുന്നത്
ഫൈനലിലെത്തിയ വിനേഷ് മെഡല്‍ അര്‍ഹിച്ചിരുന്നു. അവളില്‍ നിന്ന് അവരത് തട്ടിയെടുക്കുകയായിരുന്നു. വിനേഷ് വളരെ കരുത്തുള്ള താരമാണ്.
സ്റ്റേഡിയത്തിന്റെ പണി തുടങ്ങിയപ്പോള്‍ ആദ്യം അഭിമാനമായിരുന്നു. പക്ഷേ ഇപ്പോള്‍ അത് കാടുമൂടി കിടക്കുകയാണ്. അത് എന്റെ പേരിന് ലഭിക്കാവുന്ന ഏറ്റവും വലിയ കളങ്കമാണ്' ശ്രീജേഷ് പറയുന്നു.
Please select your location.