Tue Dec 12, 2023 10:56 PM 1ST
Location
Sign In
എടക്കരയിലെയും കരുവാരകുണ്ടിലെയും യോഗങ്ങളില്‍ ആണ് അന്‍വര്‍ പങ്കെടുക്കുന്നത്. കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവിനെ നേരില്‍കണ്ട് ജാഥയില്‍ സഹകരിപ്പിക്കണമെന്ന് പിവി അന്‍വര്‍ ആവശ്യപ്പെട്ടിരുന്നു
Please select your location.