Tue Dec 12, 2023 10:56 PM 1ST
Location
Sign In
വിവരം അറിഞ്ഞുകൊണ്ടാണ് ബിജെപി ജെഡിഎസുമായി സഖ്യം ഉണ്ടാക്കിയതെന്ന് വ്യക്തമാക്കുന്ന കത്ത് പുറത്ത്
ഇത് ഞാന്‍ നേരത്തെ തന്നെ പറഞ്ഞിരുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ നേതാവ് സോണിയാ ഗാന്ധി തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാതെ ഒളിച്ചോടി.
'തന്റെ റഫേല്‍ കേസ് നിലച്ചപ്പോള്‍ മുതല്‍ അദ്ദേഹം പുതിയ ജപമാല ചൊല്ലാന്‍ തുടങ്ങി. അഞ്ച് വര്‍ഷമായി ഒരേ ജപമാല ചൊല്ലാറുണ്ട്. അഞ്ച് വ്യവസായികള്‍, അഞ്ച് വ്യവസായികള്‍. പിന്നെ പതുക്കെ അംബാനി-അദാനി എന്ന് പറഞ്ഞു തുടങ്ങി.
രാമക്ഷേത്രം സംബന്ധിച്ച സുപ്രീം കോടതി വിധി മറികടക്കാനാണ് കോണ്‍ഗ്രസിന്റെ ഉദ്ദേശമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
എന്നാൽ മുസ്ലിംകളുടെ പേരിൽ തന്നെ വിമർശിക്കുകയാണ്. റമദാനിൽ ഗസയിൽ ആക്രമണം തടഞ്ഞിട്ടും അതിൻ്റെ പേരിൽ ‘പബ്ലിസിറ്റി’ ഉണ്ടാക്കാൻ ശ്രമിച്ചിട്ടില്ലെന്നും മോദി കൂട്ടിച്ചേർത്തു.
മുസ്ലീം സാമുദായിക നേതാക്കളുമായി കൂടിക്കാഴ്ചയുണ്ട്, മുസ്ലീം സമുദായത്തെ ബിജെപിയോട് അടുപ്പിക്കല്‍ തന്നെയാണ് തന്റെ ലക്ഷ്യമെന്നും എപി അബ്ദുള്ളക്കുട്ടി.
പുരി ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാണ് സംബിത് പത്ര. മോദി പങ്കെടുത്ത റോഡ് ഷോയ്ക്കുശേഷം പ്രാദേശികചാനലിന് നല്കിയ അഭിമുഖത്തിലാണ് സംബിത് പത്ര ഇങ്ങനെ പറഞ്ഞത്.
കോണ്‍ഗ്രസ് എം പി കാര്‍ത്തി ചിദംബരം ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശനമുന്നയിച്ചതോടെയാണ് സത്യരാജ് വിശദീകരണവുമായി എത്തിയത്.
അന്വേഷണ ഏജന്‍സികളെ ദുരുപയോഗിക്കുന്നുവെന്ന വിമര്‍ശനം മോദി തള്ളി. ആരോപണം ഉന്നയിക്കുന്നവരോട് തന്നെ ഇത് ചോദിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ശുഭ മുഹൂര്‍ത്തത്തിനായാണ് തീയതി മാറ്റിയതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു
പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും ധനമന്ത്രി നിർമല സീതാരാമനും അഴിമതിയിൽ പങ്കുണ്ടെന്നും രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എൻഡിഎയുടെ പാർലമെൻ്ററി പാർട്ടി നേതാവായി തിരഞ്ഞെടുത്തു
നിലവില്‍ പ്രീമിയം വന്ദേ ഭാരത് ട്രെയിനുകള്‍ ഓടിക്കുന്ന ഐശ്വര്യ മേനോന്, ജൂണ്‍ 9 ന് ന്യൂഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട പത്ത് ലോക്കോ പൈലറ്റുമാരില്‍ ഒരാളാണ്.
കഴിഞ്ഞ ആഴ്ചയാണ് എക്സിൽ മോദിയെ പിന്തുടരുന്നവരുടെ എണ്ണം 10 കോടി പിന്നിട്ടത്. മുൻ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയ്ക്ക് ശേഷം ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന രാഷ്ട്രീയക്കാരന് കൂടിയാണ് നരേന്ദ്ര മോദി.
രാവിലെ 11 മണിക്ക് കണ്ണൂർ വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററിലായിരിക്കും ദുരന്തമേഖലയിൽ ആകാശ നിരീക്ഷണം നടത്തുകയെന്നാണ് വിവരം.
വ്യോമനിരീക്ഷണം നടത്തിയ ശേഷമാവും കല്‍പ്പറ്റയിലേയ്ക്ക് എത്തുക. മാവോയിസ്റ്റ് സാന്നിദ്യമുള്ള മേഖലയിലായതിനാല്‍ പ്രധാനമന്ത്രി നേരിട്ട് ഇറങ്ങരുതെന്ന് സുരക്ഷാ സേനയുടെ കര്‍ശന നിര്‍ദ്ദേശമുണ്ട്.
വയനാട്ടിലെ ദുരന്തബാധിതർക്കായി വേണ്ടതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നൽകിയിട്ടുണ്ട്.
നിയമ രംഗത്ത് കൂടുതല്‍ പരിഷ്ക്കാരങ്ങള്‍ കൊണ്ടുവരണം. ആ ലക്ഷ്യത്തിലേക്ക് വൈകാതെയെത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എത്രയും വേഗം ഇന്ത്യയിലേക്ക് സന്ദര്‍ശനം നടത്തുമെന്നും സെലന്‍സ്കി അറിയിച്ചു
ഉരുൾപൊട്ടൽ ദുരന്തം ഉണ്ടായ വയനാടിന്റെ പുനരധിവാസത്തിനായി പത്ത് കോടി രൂപ അനുവദിച്ച് ഉത്തർപ്രദേശ് സർക്കാർ.
കേന്ദ്ര മന്ത്രി സര്‍ബാനന്ദ സോനെവാളും ഓണാശംസകള്‍ നേര്‍ന്നു.
അമേരിക്കയുമായുള്ള സമഗ്ര തന്ത്രപ്രധാന ബന്ധം ദൃഢമാകുമെന്ന പ്രതീക്ഷ യു എസിലേക്ക് യാത്ര തിരിക്കും മുമ്പ് നരേന്ദ്ര മോദി പങ്കുവെച്ചു
90 അംഗ നിയമസഭയിൽ ബിജെപി 51 സീറ്റിലും കോൺഗ്രസ് 34 സീറ്റിലും മറ്റുള്ളവർ അഞ്ചു സീറ്റിലും ലീഡു ചെയ്യുകയാണ്.
'ഞങ്ങള്‍ ഇപ്പോള്‍ 'ഒരു രാഷ്ട്രം ഒരു തിരഞ്ഞെടുപ്പിന്' വേണ്ടി പ്രവര്‍ത്തിക്കുകയാണ്.
അവാര്‍ഡ് വാഗ്ദാനം മോദി സ്വീകരിച്ചതായി പ്രസ്താവനയില്‍ പറയുന്നു. ഡൊമിനിക്കയുമായും കരീബിയയുമായും പ്രവര്‍ത്തിക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധത അദ്ദേഹം സ്ഥിരീകരിച്ചതായും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
17 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യത്തിലേക്കുള്ള തന്റെ ആദ്യ സന്ദര്‍ശനത്തിനായി മോദി ഞായറാഴ്ച രാവിലെ നൈജീരിയയുടെ തലസ്ഥാനത്തെത്തി.
Please select your location.