Tue Dec 12, 2023 10:56 PM 1ST
Location
Sign In
ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് ഇരട്ട അക്ക സീറ്റുകള്‍ ലഭിക്കും. ന്യൂനപക്ഷ വോട്ടര്‍മാരുമായി ബന്ധപ്പെടാനുള്ള മോദിയുടെ ശ്രമങ്ങള്‍ ആത്മാര്‍ഥതയില്ലാത്തതാണ്.
പ്രത്യേക വിമാനത്തില്‍ കണ്ണൂരിലെത്തിയ ശേഷം ഹെലികോപ്റ്ററിലാണ് രാഹുല്‍ ഗാന്ധിയും ഖാര്‍ഗെയും ബത്തേരിയിലെത്തിയത്
ബി.ജെ.പിയുടെ നൂറു ദിവസ പദ്ധതി ചീപ്പായ പബ്ലിക് സ്റ്റണ്ടാണെന്ന് ഖാർഗെ വിമർശിച്ചു.
സമുദായത്തിന്റെ അവസ്ഥ മനസിലാക്കി കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നതിനാണ് ജാതി സെൻസെസ് എന്ന് ഖാർഗെ പറഞ്ഞു.
എഎപി മേധാവിയും മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാള് ബിജെപിയുടെ 'അഹങ്കാരത്തെ' വിമര്‍ശിച്ചു, അംബേദ്കര്‍ ഒരു ദൈവത്തിനും താഴെയല്ലെന്നും പറഞ്ഞു.
Please select your location.