Tue Dec 12, 2023 10:56 PM 1ST
Location
Sign In
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇന്ത്യന്‍ പൗരന്മാര് ലെബനാനിലേക്കുള്ള യാത്ര ഒഴിവാക്കണം.
അത്തരം കോളുകള്‍ 'നാശവും അരാജകത്വവും ഉണ്ടാക്കാനുള്ള മാനസിക യുദ്ധമാണ്' എന്ന് പറഞ്ഞു.
മുതിര്‍ന്ന കമാന്‍ഡര്‍ ഇബ്രാംഹിം മുഹമ്മദ് ക്വുബൈസി (അബു മുസ) കൊല്ലപ്പെട്ടതായി ഹിസ്ബുള്ള സ്ഥിരീകരിച്ചു.
2023 ഒക്ടോബർ എട്ട് മുതൽ ലബനാൻ-ഇസ്രയേൽ അതിർത്തിയിൽ നിലനിൽക്കുന്ന സാഹചര്യം മേഖലയാകെ വ്യാപിക്കാനുള്ള സംഘർഷമാവാൻ സാധ്യതയുണ്ട്.
മേഖലയിലെ സ്ഥിതിഗതികൾ രൂക്ഷമായ സാഹചര്യത്തിലാണ് നടപടി.
ഹിസ്ബുള്ള തലവൻ ഹസൻ നസ്റുല്ലക്ക് പിന്നാലെ മറ്റൊരു നേതാവായ നബീൽ ഖാഊകിനെയും ഇസ്രയേൽ സേന വധിച്ചു.
ലെബനനില്‍ ഹിസ്ബുല്ലയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഇസ്രായേലിന്റെ എട്ട് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.
നസ്റല്ലയുടെ കൊലപാതകത്തെ തുടര്‍ന്ന് ഇസ്രായേലിന്റെ പല ഭാഗങ്ങളിലും സൈറണ്‍ മുഴങ്ങി. ലെബനന് വിക്ഷേപിച്ച ഒരു പ്രൊജക്ടൈല്‍ ഇസ്രായേല്‍ അധിനിവേശ വെസ്റ്റ്ബാങ്ക് പ്രദേശത്തേക്ക് പതിച്ചെങ്കിലും പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഇതോടെ മേഖലയിൽ ഇസ്രയേൽ ആക്രമണം വ്യാപിപ്പിക്കുകയാണെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.
ഇസ്രായേല്‍ സൈന്യം മുമ്പ് നഗരത്തില്‍ നിന്ന് പലായനം ചെയ്യാന്‍ ഉത്തരവിട്ടിരുന്നുവെങ്കിലും വെള്ളിയാഴ്ചത്തെ ആക്രമണത്തിന് മുമ്പ് ഇസ്രായേല്‍ മുന്നറിയിപ്പുകളൊന്നും നല്‍കിയിരുന്നില്ല.
ഇസ്രയേല്‍-ഹിസ്ബുള്ള യുദ്ധം 2006 ല്‍ അവസാനിപ്പിച്ച യുഎന്‍ രക്ഷാസമിതിയുടെ പ്രമേയത്തിലെ വ്യവസ്ഥകളോടു നീതി പുലര്‍ത്തുന്ന ശുപാര്‍ശകളാണ് അമേരിക്ക മുന്നോട്ടുവച്ചിട്ടുള്ളതെന്നാണു സൂചന.
Please select your location.