Tue Dec 12, 2023 10:56 PM 1ST
Location
Sign In
സംഭവത്തെക്കുറിച്ച് മജിസ്ട്രേറ്റ് മുമ്പാകെ ജലീല്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ പൊലീസിന് കൊടുത്ത മൊഴിയും മജിസ്ട്രേറ്റിന് കൊടുത്ത മൊഴിയും ജലീല്‍ കോടതിയില്‍ മാറ്റിപ്പറഞ്ഞു. പൊലീസ് ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് മജിസ്ട്രേറ്റ് മുമ്പാകെ മൊഴി നല്‍കിയതെന്ന് കോടതിയെ ബോധിപ്പിച്ചു.
Please select your location.