Tue Dec 12, 2023 10:56 PM 1ST
Location
Sign In
ജൂലൈ 31ന് രാജ്യസഭയിൽ ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിന് നൽകിയ മറുപടിയിൽ വയനാട് ഉരുൾപൊട്ടലിന് മുന്നോടിയായി മുന്നറിയിപ്പ് നൽകിയെന്നും കേരള സർക്കാർ അതുപയോഗപ്പെടുത്തിയില്ലെന്നും അമിത് ഷാ അവകാശപ്പെട്ടതായി ജയറാം രമേശ് നോട്ടീസിൽ ചൂണ്ടിക്കാട്ടി.
Please select your location.