Tue Dec 12, 2023 10:56 PM 1ST
Location
Sign In
ചോദ്യം ചെയ്യലിന് കെ രാധാകൃഷ്ണന് എംപി ഹാജരാകില്ല. എത്താന്‍ ആകില്ലെന്ന് ഇഡിയെ അറിയിച്ചു. മാതാവ് മരിച്ചതിന്റെ ചടങ്ങുകള്‍ ഇന്നും നാളെയും ഉണ്ടെന്ന് അറിയിച്ചു.
Please select your location.