Tue Dec 12, 2023 10:56 PM 1ST
Location
Sign In
നോർത്ത് ചാലക്കുടി പാണക്കാടൻ ആൻസൺ ജോസാണ് മകനെ സ്കൂളിലേക്ക് കൊണ്ടുപോകും വഴി എന്തോ വീണതായി കണ്ടത്. തിരിച്ചുവരും വഴി നോക്കിയപ്പോഴാണ് സ്വർണാഭരണങ്ങൾ ആണെന്ന് മനസ്സിലായത്
Please select your location.