Tue Dec 12, 2023 10:56 PM 1ST
Location
Sign In
കോഴിക്കോട് സ്വപ്നനഗരിയിൽ സെപ്റ്റംബർ 5ന് അന്താരാഷ്ട്ര മീലാദ് സമ്മേളനം. അൽ നൂർ മൗലിദ് ട്രൂപ്പിന്റെ പ്രകടനം, കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ വാർഷിക പ്രഭാഷണം, 1500 പേർ അണിനിരക്കുന്ന മെഗാ ദഫ് ഘോഷയാത്ര എന്നിവ പ്രധാന ആകർഷണങ്ങൾ.
Please select your location.