Tue Dec 12, 2023 10:56 PM 1ST
Location
Sign In
കോഴിക്കോട്:കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ പ്രസിഡൻ്റും അർബൻ പ്ലാനറും ചാർട്ടേഡ് എൻജിനീയറുമായ വിനീഷ് വിദ്യാധരൻ്റെ രണ്ട് പുസ്തകങ്ങൾ 43-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്തു. 'ജീവൻ്റെ ഏടുകൾ' എന്ന കവിതാസമാഹാരം കവിയും ഗാനരചയിതാവും മുൻ ചീഫ് സെക്രട്ടറിയുമായ കെ.ജയകുമാറും 'സഫലജീവിതത്തിന് 100 സന്ദേശങ്ങൾ' എന്ന പ്രചോദനാ 'ത്മക പുസ്തകം മേയർ ഡോ.ബീന ഫിലിപ്പും പ്രകാശനം ചെയ്തു.
Please select your location.