Tue Dec 12, 2023 10:56 PM 1ST
Location
Sign In
കോഴിക്കോട് : നഗരത്തിലെ പലഭാഗങ്ങളിലും സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും, നിരവധി അടിപിടി കേസുകളിലും ഭവന ഭേദന കേസുകളിലും ഉൾപ്പെട്ട് കാപ്പ ചുമത്തി നാടുകടത്തിയ ചെറുവണ്ണൂർ സ്വദേശി പാറക്കണ്ടി ഹൗസിൽ സുൽത്താൻ നൂർ (23 )നെയും സുഹൃത്ത് കീഴ്വനപ്പാടം ഫാത്തിമ മൻസിൽ മുഹമ്മദ് അജ്മലി (22) നെയും ചെറുവണ്ണൂരിലെ വീട്ടിൽ നിന്നും 34.415 gm MDMA യു മായി വെള്ളിയാഴ്ച രാത്രി നല്ലളം പോലീസ് പിടികൂടി.
Please select your location.