Tue Dec 12, 2023 10:56 PM 1ST
Location
Sign In
കോഴിക്കോട്: ടൈപ്പ്-1 പ്രമേഹബാധിതരായ കുട്ടികൾക്ക് ആശ്വാസമേകി കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രി. കുട്ടികൾക്കിടയിൽ പ്രമേഹം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലാ ഭരണകൂടം ആവിഷ്കരിച്ച 'സൗഖ്യ' പദ്ധതിയുടെ ഭാഗമായി 250 കുട്ടികൾക്ക് ആശുപത്രിയുടെ നേതൃത്വത്തിൽ സൗജന്യമായി സി.ജി.എം (CGM) മോണിറ്ററിംഗ് പാച്ചുകൾ വിതരണം ചെയ്തു. ആസ്റ്റർ മിംസ് ചാരിറ്റബിൾ ട്രസ്റ്റും ആസ്റ്റർ വോളണ്ടിയേഴ്സും സംയുക്തമായി സംഘടിപ്പ
Please select your location.