Tue Dec 12, 2023 10:56 PM 1ST
Location
Sign In
കോഴിക്കോട്: കേരള എജുക്കേഷന്‍ കൗണ്‍സിലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മോണ്ടിസോറി ആന്‍ഡ് പ്രീ പ്രൈമറി ടീച്ചേഴ്സ് ട്രെയിനിങ് കോഴ്സ് വിദ്യാര്‍ഥികളുടെ സംസ്ഥാന കലോത്സവം (State Arts Fest )26, 27 തീയതികളില്‍ കോഴിക്കോട്ട് നടക്കും.
Please select your location.