Tue Dec 12, 2023 10:56 PM 1ST
Location
Sign In
കോഴിക്കോട് : എൻ ഐ ടി കാലിക്കറ്റ് ഇന്ത്യൻ നോളജ് സിസ്റ്റം ഗവേഷകൻ പ്രൊഫ വർഗീസ് മാത്യുവിന് ഭാരത് സേവക് സമാജിൻ്റെ ദേശീയ അവാർഡിന് അർഹനായി. ഭാരതത്തിൻ്റെ സാംസ്കാരിക പാരമ്പര്യം വരും തലമുറകളിലേക്ക് പകർത്താൻ നടത്തിയ ശ്രമങ്ങൾ പരിഗണിച്ചാണ് പുരസ്കാരം.
Please select your location.