Tue Dec 12, 2023 10:56 PM 1ST
Location
Sign In
ഐ ലീഗ് മത്സരത്തിൽ ഐ സ്വാളിനോട് ഗോകുലത്തിന് 1 - 1 ന് സമനില. ആദ്യ പകുതിയുടെ 13ാം മിനിറ്റിൽ ഐസ്വാളിൻ്റെ മിഡ്ഫീൽഡർ ഹൃയാതായും 46 ാം മിനിറ്റിൽ ഗോകുലത്തിൻ്റെ മിഡ്ഫീൽഡർ റിഷാദ് നേടിയ ഗോളുമാണ് ടീമുകളുടെ സമനിലച്ചങ്ങല തീർത്തത്.
Please select your location.