Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജയിലറകളിൽ നരകിക്കുന്നവരുടെ മോചനമെന്ന മുദ്രാവാക്യം സഫലമാക്കുവാൻ ഇന്ത്യൻ പ്രവാസി മൂവ്മെൻ്റ്റ്

ഇന്ന് നാളെ എന്ന നിലക്ക് പ്രതീക്ഷയോടെ പ്രവാസ ലേ കത്തേ ക്ക് പേ ായ വരെ കാത്തിരിക്കുന്ന ആയിരക്കണക്കിന് മലയാളി കുടുംബങ്ങൾ തന്നെയുണ്ട് ഈ കൊച്ചു കേരളത്തിൽ, ആശയറ്റ ഈ കുടുംബങ്ങളിൽ വീണ്ടും പ്രതീക്ഷയുടെ പുതുതിരികൾ തിരിയുകയാണ്. ഖത്തർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഇന്ത്യൻ പ്രവാസി മൂവ്മെൻ്റ് വർഷങ്ങളായി തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ ഗൾഫ് നാടുകളിലെ (പ്രത്യേകിച്ച് ഖത്തർ, യു.എ. ഇ) ജയിലുകളിൽ കഴിയുന്ന ഇന്ത്യക്കാർക്ക് വേണ്ടി പ്രവർത്തിക്കുന്ന പ്രധാന സംഘടനയാണ്. ഈയൊരു ലക്ഷ്യം പ്രധാന ദൗത്യം കൂടിയായി ഏറ്റെടുത്തു കൊണ്ട് പ്രവർത്തിക്കുന്നുവെന്നതാണ് അവരെ വേറിട്ട് നിർത്തുന്ന ഘടകങ്ങളിലൊന്ന്.