Tue Dec 12, 2023 10:56 PM 1ST
Location
Sign In
കോഴിക്കോട്: സംഗീതത്തെ നെഞ്ചോട് ചേർത്തു പിടിക്കുന്ന കോഴിക്കോടൻ ആസ്വാദകർക്ക് പതിനൊന്നാം വയസ്സിൻ്റെ നിറവിൽ 'യാദേൻ ' സംഗീത രാവ് സംഘടിപ്പിച്ചു. തുടർച്ചയായി മെലഡി ഹിന്ദി ഗാനങ്ങൾ പെയ്തിറങ്ങിയതോടെ "യാദേൻ " അനിർവചനീയ അനുഭൂതി രാവായി മാറി.
Please select your location.