Tue Dec 12, 2023 10:56 PM 1ST
Location
Sign In
അങ്ങനെ സ്റ്റെർലിൻ ലത്വീഫും വിടവാങ്ങി. ലത്വീഫ്ക്ക ഒരു സാധാരണക്കാരനായ ടൈയിലറായിരുന്നു . അങ്ങനെയാണ് സ്റ്റെർലിൻ ടൈയിലേഴ്സിൻ്റെ ഉടമസ്ഥനായ ഇദ്ദേഹം സ്റ്റെർലിൻ ലത്തീഫ് ആയി മാറുന്നത്. ഗസൽധാര യടക്കം പഴയ കാല സംഗീത മെഹ്ഫിലുകളുടെ ശേഷിപ്പുകളായ കൂട്ടായ്മകളുടെ പ്രധാന ഭാരവാഹിയായിരുന്നു ഇദ്ദേഹം .
Please select your location.