Tue Dec 12, 2023 10:56 PM 1ST
Location
Sign In
കോഴിക്കോട്: ഹോമിയോപ്പതി വൈദ്യശാസ്ത്ര ശാഖയുടെ ഉപജ്ഞാതാവായ ഡോ.സാമുവൽ ഹാനിമാന്റെ ഇരുന്നൂറ്റി എഴുപത്തി ഒന്നാമത് അനുസ്മരണ ദിനം ലോക ഹോമിയോപ്പതി ദിനമായി കോഴിക്കോട് ജില്ലാ ഹോമിയോപ്പതി വകുപ്പ്, നാഷണൽ ആയുഷ് മിഷൻ, ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളജ് കോഴിക്കോട് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മേയ് ആറ്, ഏഴ് തിയ്യതികളിൽ (സാനാറെ 2026) വിപുലമായ പരിപാടികളോടെ ആചരിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
Please select your location.