Tue Dec 12, 2023 10:56 PM 1ST
Location
Sign In
കോഴിക്കോട് രൂപതയിലെ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. നൂറ്റാണ്ടുകളായി കത്തോലിക്കാ സഭയിൽ തുടര്‍ന്നുവരുന്ന പാരമ്പര്യമനുസരിച്ച് 2025 ജൂബിലി വർഷമായി ആചരിക്കാനുള്ള പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനപ്രകാരം, കോഴിക്കോട് രൂപതയിലെ ജൂബിലി ആഘോഷങ്ങൾക്ക് ഡിസംബർ 29ന് തുടക്കം കുറിച്ചു
Please select your location.