Tue Dec 12, 2023 10:56 PM 1ST
Location
Sign In
കോഴിക്കോട് : ഗാർഹിക ഉപകരണ വ്യവസായത്തിലെ BSH Hausgeräte GmbH-ന്റെ അനുബന്ധ സ്ഥാപനമായ ബി എസ് എച്ച് ഹോം അപ്ലൈയൻസസ് പുതിയ ബോഷ് ടോപ്പ് ലോഡ് വാഷിംഗ് മെഷീൻ പുറത്തിറക്കി . 7 കിലോഗ്രാം മുതൽ 12 കിലോഗ്രാം വരെ യിലുള്ള ടോപ്പ് ലോഡ് വാഷിംഗ് മെഷീനുകളാണിവ.
Please select your location.