Tue Dec 12, 2023 10:56 PM 1ST
Location
Sign In
എ.വി. ഫർദിസ് ഇതാരാണെന്നറിയുമോ? മ്മളെ സാവിത്രി ശ്രീധരൻ എന്ന് പറഞ്ഞാൽ ചിലപ്പോൾ കോഴിക്കോട്ടുകാരായ പലർക്കു പോലുമറിഞ്ഞെന്ന് വരില്ല. സുഡാനി ഫ്രം നൈജീരിയയിലെ ജമീല ഉമ്മയാണെന്ന് പറഞ്ഞാൽ, കശ്മീരിലുള്ള മലയാളികൾ പോലും ആശ്ചര്യത്തോടെ പറയും. വാ ആ സുഡാനിൻ്റെ ഉമ്മ !! ഒരു കഥാപാത്രത്തിലൂടെ മലയാളിയുടെ മനസ്സിൽ സ്ഥായിഭാവം നേടുക എന്ന അപൂർവ ഭാഗ്യമാണ് അഭിനയരംഗത്തെത്തി അരനൂറ്റാണ്ട് പിന്നിട്ടപ്പോൾ ഈ കോഴിക്കോട്ടുകാരിയായ അഭിനേത്രിക്ക് കൈവന്നത്.
Please select your location.