Tue Dec 12, 2023 10:56 PM 1ST
Location
Sign In
വാഴയൂർ: രാജ്യത്തിൻ്റെ ഭാവി പ്രതീക്ഷക്ക് കരുത്ത്പകരാൻ വിദ്യാർത്ഥികൾക്ക് നിരന്തര പരിശീലനവും പ്രോത്സാഹനവും നൽകണമെന്ന് സാഫി ചെയർമാൻ എമിരറ്റസ് ഡോ. പി മുഹമ്മദ് അലി (ഗൾഫാർ) അഭിപ്രായപ്പെട്ടു. സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡിയിൽ പിടിഎ സംഘടിപ്പിച്ച മെറിറ്റ് ഡേ-എക്സലൻസ് അവാർഡ് പ്രോഗ്രാം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Please select your location.