Tue Dec 12, 2023 10:56 PM 1ST
Location
Sign In
കോഴിക്കോട് : മലബാർ ടൂറിസം കൗൺസിൽ ( എം ടി സി ) വാർഷിക ജനറൽ ബോഡി യോഗവും അവാർഡ് ദാനവും കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡണ്ട് ഇ പി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വിനോദ സഞ്ചാരികൾക്കായുള്ള കൂട്ടായ്മകൾ ടൂറിസം മേഖലക്ക് ഗുണം ചെയ്യാനുതകും വിധമാകണമെന്ന് അദ്ദേഹം പറഞ്ഞു.
Please select your location.