Tue Dec 12, 2023 10:56 PM 1ST
Location
Sign In
കോഴിക്കോട്: ജില്ലയിൽ വനം വകുപ്പ് വിജിലൻസ് നടത്തിയ പരിശോധനയിൽ മുചുകുന്ന്, കോട്ടൂർ പാവുകണ്ടി എന്നിവട ങ്ങളിൽ നിന്നും ചന്ദനത്തടിയുമായി ആറംഗ സംഘത്തെ വനം വകുപ്പ് ഫ്ലയിങ് സ്ക്വാഡും പെരുവണ്ണാമൂഴി റേഞ്ച് ഫോറസ്റ്റ് അധികൃതരും ചേർന്നു പിടികൂടി.
Please select your location.