Tue Dec 12, 2023 10:56 PM 1ST
Location
Sign In
കോഴിക്കോട്: 250 പുസ്തകങ്ങൾ രചിച്ച് പൊതു പ്രവർത്തന രംഗത്ത് സാഹിത്യ മേഖലയുടെ പുതിയ അധ്യായം സൃഷ്ടിച്ച ഗോവ ഗവർണ്ണർ പി.എസ്. ശ്രീധരൻപിള്ളയുടെ എഴുത്തിൻ്റെ അമ്പതാം വാർഷികം 18 ന് വൈകുന്നേരം 3.30ന് കാലിക്കറ്റ് ടവർ ഓഡിറ്റോറിയത്തിൽ നടക്കും. ഇൻഡോ - അറബ് കോൺഫെഡറേഷൻ കൗൺസിൽ സംഘടിപ്പിക്കുന്ന ആദരവ് സമ്മേളനം ഗവർണ്ണർ രാജന്ദ്രവിശ്വനാഥ് ആർലേക്കർ ഉദ്ഘാടനം ചെയ്യും.
Please select your location.