Tue Dec 12, 2023 10:56 PM 1ST
Location
Sign In
കേരള സർക്കാരിൻ്റെ സഹായത്തോടെ മലബാർ മിൽമ നിർമിക്കുന്ന പാൽപ്പൊടി നിർമാണ ഫാക്ടറിയുടെ ഉദ്ഘാടനം 24 ന് വൈകീട്ട് 3.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് മലബാർ മിൽമ ചെയർമാൻ കെ. എസ് മണി. കോഴിക്കോട്ട് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ അഞ്ചുവർഷം അഭൂതപൂർവമായ വളർച്ചയാണ് മിൽമക്കുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
Please select your location.