Tue Dec 12, 2023 10:56 PM 1ST
Location
Sign In
കോഴിക്കോട് ജില്ലാ ക്ഷീരസംഗമം ‘ക്ഷീരതാരകം 2024-25‘ ലോഗോ പ്രകാശനം തിരുവമ്പാടി നിയോജക മണ്ഡലം എം എൽ എ ലിന്റോ ജോസഫ് നിർവ്വഹിച്ചു. തേക്കുംകുറ്റി ക്ഷീരസംഘത്തിന്റെ ആതിഥേയത്വത്തിൽ കോഴിക്കോട് ജില്ലാ ക്ഷീരസംഗമം ‘ക്ഷീരതാരകം 2024-25’ ജനുവരി 23,24 ന് മുരിങ്ങം പുറായി ഉദയഗിരി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.
Please select your location.