Tue Dec 12, 2023 10:56 PM 1ST
Location
Sign In
കോഴിക്കോട് : ഐഎന്‍എല്‍ ഓഫീസ് നിര്‍മാണത്തിന് പിരിച്ച 25 കോടി രൂപ നേതൃത്വം തിരിമറി നടത്തിയെന്ന ആരോപണവുമായി പാര്‍ട്ടിയുടെ യുവജന വിഭാഗം (എൻ. വൈ. എൽ)സംസ്ഥാന അധ്യക്ഷന്‍ അഡ്വ. ഷമീര്‍ പയ്യനങ്ങാടി. കണക്ക് ചോദിച്ചതിന് തന്നെ കൈയേറ്റം ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു.
Please select your location.