Tue Dec 12, 2023 10:56 PM 1ST
Location
Sign In
കോഴിക്കോട്: ഐ ലീഗിൽ രണ്ടാം ഹോം മത്സരത്തിൽ ഗോകുലം ചർച്ചിൽ ബ്രദേഴ്സ് ഗോവയെ ഇന്ന് നേരിടും. രാത്രി 7 നു കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന മത്സരത്തിൽ സ്ത്രീകൾക്ക് പ്രവേശനം സൗജന്യമാണ്.
Please select your location.